साधन
मूल्य निर्धारण
एक स्टोरीबोर्ड बनाएं
माय स्टोरीबोर्ड्स
खोज
scene-2
एक स्टोरीबोर्ड बनाएँ
इस स्टोरीबोर्ड को कॉपी करें
इस स्टोरीबोर्ड को स्लाइड शो के रूप में देखें!
अपना खुद का बनाओ!
कॉपी करें
अपना
स्टोरीबोर्ड
बनाएं
इसे
मुफ़्त में आज़माएं!
अपना
स्टोरीबोर्ड
बनाएं
इसे
मुफ़्त में आज़माएं!
स्टोरीबोर्ड पाठ
അയ്യോ ? .. ഇന്ന് പപ്പയ്ക് ഒരു പാട് ജോലിയുണ്ട് മോളെ . എന്താ വിശേഷിച് ?
ഇന്ന് കുറച്ചു നേരത്തെ വരാമോ ?
നാളെ ക്രിസ്മസ് ആണ് ! ..നമ്മളിവിടെ ഒന്നും ചെയ്തിട്ടില്ല
അതിനെന്താ മോളെ , ഇവിടെ dexter ഉണ്ടല്ലോ . എന്താവശ്യം ഉണ്ടേലും അവൻ നോക്കിക്കോളും ..Am i rigt dexter?
Of course, sir
okay bye! ..ഇനി വൈകിയാൽ ശെരിയാവില്ല
അല്ലേലും എനിക്കറിയാർന്നു ! ..he is always busy... ഇന്ന് ഞാൻ ഒറ്റക്കിരുന്ന് ബോറടിച്ചു ചാകും
ചൂടാവാതെ ബെല്ലക്കുട്ടി , ബെല്ലകുട്ടിക്ക് എന്താ വേണ്ടത് ...കേക്ക് ഉണ്ടാക്കണോ ? അതോ സ്പെഷ്യൽ ഡിഷ് എന്തെകിലും... .........(long pause)...
30 मिलियन से अधिक
स्टोरीबोर्ड बनाए गए