Land and Air pollution

Land and Air pollution

Storyboard Text

  • ഞാനല്ല!
  • ആരാണ് ഇവിടെ മിഠായി കടലാസ്ഇട്ടത് 
  • കള്ളം പറയരുത്. നീ മിഠായി കഴിക്കുന്നത് ഞാൻ കണ്ടു.
  • ക്ഷമിക്കണം അമ്മേ. അമ്മ ചീത്ത പറയും എന്ന് പേടിച്ചു നുണ പറഞ്ഞു.
  • നിനക്കറിയില്ലേ കടലാസുകൾ അലക്ഷ്യമായി മുറ്റത്ത് ഇടരുതെന്ന്?
  • അതെന്താ, അമ്മേ? 
  • നമ്മുടെ പരിസരം ശുചിയാക്കി വയ്ക്കേണ്ടത് നമ്മുടെ കടമയാണ്. ഞാൻ വീടിനകത്ത് ചവറ്റുകുട്ടകൾ വയ്ച്ചിട്ടുണ്ട്. അതിൽ വേണം നിക്ഷേപിക്കാൻ.
  • അമ്മേ അടുക്കളയിൽ രണ്ട് ചവറ്റുകുട്ടകൾ ഉണ്ടല്ലോ. രണ്ടെണ്ണം എന്തിനാണ് ?
  • പച്ച നിറമുള്ളത്, ആഹാരത്തിന്റെ ബാക്കിയുള്ളത് നിക്ഷേപിക്കാനാണ്. അവ നമ്മുക്ക് നമ്മുടെ തൊടിയിൽ തന്നേ ഒരു കുഴി ഉണ്ടാക്കി അതിൽ നിക്ഷേപിക്കാം. പിന്നീട് അത് വളമായി ഉപയോഗിക്കാം.
  • അപ്പോൾ നീലയോ?
  • അത് പ്ലാസ്റ്റിക് കവറുകളും ക്യാനുകളും നിക്ഷേപിക്കാനാണ്.
  • അത് നമ്മുടെ തൊടിയിൽ കളിയാമോ?
Over 20 Million Storyboards Created
Storyboard That Family