scene 10

Create a Storyboard
Copy this Storyboard
scene 10
Storyboard That

Create your own Storyboard

Try it for Free!

Create your own Storyboard

Try it for Free!

Storyboard Text

  • Bella! i'm home. നീയെവിടെയ ?
  • സർ , അവളെ വിളിക്കേണ്ട . അവൾ ഇപ്പൊ നല്ല ഉറക്കത്തിലാണ്
  • oh, okay. അവൾ ഇന്ന് എങ്ങനെയായിരുന്നു ? കുഴപ്പം ഒന്നും ഉണ്ടാക്കിയില്ലലോ
  • Dad returns home
  • പറയുമ്പോ ഉപദേശിക്കുക യാണെന്ന് വിചാരിക്കരുത് സർ, ബെല്ല അവളുടെ പപ്പ വരുന്നതും കാത്തു കുറെ നേരം wait ചെയ്തു . വരുമ്പോ പറയാൻ ഒരുപാടു കഥകളും അവൾക്കുണ്ടായിരുന്നു
  • ()
  • പക്ഷെ സർ എപ്പോളും പണിത്തിരക്ക് എന്ന് പറഞ്ഞ അവളെ ഒഴിവാക്കുക്കയാണ് പതിവ് . കാര്യം ഞങ്ങൾ റോബോട്ടുകൾ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കാനാണ് സൃഷ്ടിക്കപ്പെട്ടത് . പക്ഷെ ഇപ്പൊ ഞങ്ങളുടെ ജോലി നിങ്ങളും , നിങ്ങൾ മനുഷ്യക്ക് മാത്രം പറ്റുന്ന ജോലി ഇപ്പൊ ഞങ്ങൾക്കും.
  • ()
  • ()
  • ()
  • ()
Over 30 Million Storyboards Created