scene 3

Create a Storyboard
Copy this Storyboard
scene 3
Storyboard That

Create your own Storyboard

Try it for Free!

Create your own Storyboard

Try it for Free!

Storyboard Text

  • അല്ലെങ്കിൽ വേണ്ട , നമ്മുക് ആദ്യം ഇവിടെ ഒരു പുൽക്കൂട് ഒരുക്കാം .. എന്നിട്ടു എവിടെയെല്ലാം decorate ചെയ്യാം ..എന്താ അത് മതിയോ ?
  • ഉം ...പക്ഷെ എല്ലാം പഴയ സാധനങ്ങൾ ആയി ... ചിലതൊക്കെ പൊട്ടി പൊളിഞ്ഞു ഇരിക്കുവാന്
  • അതൊക്കെ ഞാൻ ഇന്നലെ amazon ഇൽ നിന്നും ഓർഡർ ചെയ്ത് വരുത്തിയിട്ടുണ്ട്...മാത്രമല്ല ബെല്ല കുട്ടിക്ക് എന്റ വക ഒരു christmas ഗിഫ്റ്റും ഉണ്ട്
  • ഹായ് ! ശെരിക്കും.. ? എന്ത് ഗ്രിഫ്റ്റ ?
  • ഇതെന്താ സാധനം ? 3D ഗ്ലാസ്സാണോ ?
  • അല്ല !, ഇതൊരു virtual reality glass ആണ് ...കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള ബെല്ലയ്ക്ക് ഇനി കഥ പറയുമ്പോ അത് കണ്ട് ആസ്വദിക്കാനും സാധിക്കും ..
  • കഴിഞ്ഞ ദിവസം പപ്പയോടു ചോദിച്ചിട്ടു അറിയില്ല എന്ന് പറഞ്ഞ പുൽക്കൂടിന്റെ കഥ ഞാൻ download ചെയ്തു വെച്ചിട്ടുണ്ട് . നമ്മുക്ക് അതൊന്നു കണ്ടു നോക്കാം.. എന്ത് പറയുന്നു ?
  • Thank you Dexter! I'M READY!
  • എങ്കിൽ വേഗം വരൂ ... നമ്മൾ ഇപ്പോൾ പോകുന്നത് 13 നൂറ്റാണ്ടിലെ ഇറ്റലിലുള്ള ഗ്രെച്ചിയോ പട്ടണത്തിലേയ്ക്കാണ്
  • WHOOSH!!
Over 30 Million Storyboards Created