scene 7

Create a Storyboard
Copy this Storyboard
scene 7
Storyboard That

Create your own Storyboard

Try it for Free!

Create your own Storyboard

Try it for Free!

Storyboard Text

  • ഹായ് .. ഇത് ഇങ്ങനെ കണ്ടു നിൽക്കാൻ എന്ത് രസമാ? , ... santa clause കൂടി വേണമായിരുന്നു!
  • Santa Clausinte കഥ ഇതിലും പഴക്കം ഉള്ളതാണ് . അത് മാത്രമല്ല , നമ്മൾ ഇന്ന് കാണുന്ന ആ കുടവയറൻ അപ്പൂപ്പന്റെ രൂപം , പല യൂറോപ്യൻ പാരമ്പര്യങ്ങളിൽ നിന്നും കടം കൊണ്ടതാണ്
  • അപ്പൊ ശെരിക്കും ആരായിരുന്നു ഇ Santa Claus?
  • Santa Caus എന്നല്ല ,Saint Nicholas എന്നായിരുന്നു യഥാർഥ അദ്ദേഹത്തിന്റെ നാമം. Dutch കാരാണ് അദ്ദേഹത്തിന് നമ്മൾ ഇന്ന് കാണുന്ന രൂപം ആദ്യമായി നൽകിയത് .
  • അപ്പൊ Saint Nicholas ഡച്ച് കാരനാണോ ?
  • അല്ലേയല്ല റോമൻ സാമ്രാജ്യത്തിന്റെ അധീനതയിലുള്ള മിറാ എന്ന പട്ടണത്തിലെ ബിഷപ്പായിരുന്നു St Nicholas. നമ്മൾ ഇപ്പോൾ തുർക്കി എന്ന് വിളിക്കുന്ന രാജ്യത്തിലാണ് അത് ഇപ്പൊൾ ഉള്ളത്
  • ആണോ ? അപ്പോൾ ഈ കഥ ഒരുപാട് പഴയത് ആയിരിക്കുമല്ലോ
  • അതെ! AD 300 ലാണ് ഈ കഥ നടക്കുന്നത് . നമുക്കു അതും കൂടി ഒന്ന് കണ്ടു നോക്കിയാലോ
  • ഞാൻ ready!
  • BGM
  • Swooosh!!
Over 30 Million Storyboards Created