അല്ലെങ്കിൽ വേണ്ട , നമ്മുക് ആദ്യം ഇവിടെ ഒരു പുൽക്കൂട് ഒരുക്കാം .. എന്നിട്ടു എവിടെയെല്ലാം decorate ചെയ്യാം ..എന്താ അത് മതിയോ ?
ഉം ...പക്ഷെ എല്ലാം പഴയ സാധനങ്ങൾ ആയി ... ചിലതൊക്കെ പൊട്ടി പൊളിഞ്ഞു ഇരിക്കുവാന്
അതൊക്കെ ഞാൻ ഇന്നലെ amazon ഇൽ നിന്നും ഓർഡർ ചെയ്ത് വരുത്തിയിട്ടുണ്ട്...മാത്രമല്ല ബെല്ല കുട്ടിക്ക് എന്റ വക ഒരു christmas ഗിഫ്റ്റും ഉണ്ട്
ഹായ് ! ശെരിക്കും.. ? എന്ത് ഗ്രിഫ്റ്റ ?
ഇതെന്താ സാധനം ? 3D ഗ്ലാസ്സാണോ ?
അല്ല !, ഇതൊരു virtual reality glass ആണ് ...കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള ബെല്ലയ്ക്ക് ഇനി കഥ പറയുമ്പോ അത് കണ്ട് ആസ്വദിക്കാനും സാധിക്കും ..
കഴിഞ്ഞ ദിവസം പപ്പയോടു ചോദിച്ചിട്ടു അറിയില്ല എന്ന് പറഞ്ഞ പുൽക്കൂടിന്റെ കഥ ഞാൻ download ചെയ്തു വെച്ചിട്ടുണ്ട് . നമ്മുക്ക് അതൊന്നു കണ്ടു നോക്കാം.. എന്ത് പറയുന്നു ?
Thank you Dexter! I'M READY!
എങ്കിൽ വേഗം വരൂ ... നമ്മൾ ഇപ്പോൾ പോകുന്നത് 13 നൂറ്റാണ്ടിലെ ഇറ്റലിലുള്ള ഗ്രെച്ചിയോ പട്ടണത്തിലേയ്ക്കാണ്