Traži
  • Traži
  • Moje Ploče s Pričama

scene-2

Napravite Storyboard
Kopirajte ovaj Storyboard
scene-2
Storyboard That

Izradite vlastiti Storyboard

Isprobajte besplatno!

Izradite vlastiti Storyboard

Isprobajte besplatno!

Storyboard Tekst

  • അയ്യോ ? .. ഇന്ന് പപ്പയ്ക് ഒരു പാട് ജോലിയുണ്ട് മോളെ . എന്താ വിശേഷിച് ?
  • ഇന്ന് കുറച്ചു നേരത്തെ വരാമോ ?
  • നാളെ ക്രിസ്മസ് ആണ് ! ..നമ്മളിവിടെ ഒന്നും ചെയ്തിട്ടില്ല
  • അതിനെന്താ മോളെ , ഇവിടെ dexter ഉണ്ടല്ലോ . എന്താവശ്യം ഉണ്ടേലും അവൻ നോക്കിക്കോളും ..Am i rigt dexter?
  • Of course, sir
  • okay bye! ..ഇനി വൈകിയാൽ ശെരിയാവില്ല
  • അല്ലേലും എനിക്കറിയാർന്നു ! ..he is always busy... ഇന്ന് ഞാൻ ഒറ്റക്കിരുന്ന് ബോറടിച്ചു ചാകും
  • ചൂടാവാതെ ബെല്ലക്കുട്ടി , ബെല്ലകുട്ടിക്ക് എന്താ വേണ്ടത് ...കേക്ക് ഉണ്ടാക്കണോ ? അതോ സ്പെഷ്യൽ ഡിഷ് എന്തെകിലും... .........(long pause)...
Izrađeno više od 30 milijuna scenarija