Search
  • Search
  • My Storyboards

WATER POLLUTION

Create a Storyboard
Copy this Storyboard
WATER POLLUTION
Storyboard That

Create your own Storyboard

Try it for Free!

Create your own Storyboard

Try it for Free!

Storyboard Text

  •  ഈ ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം പുഴ-യിലേക്ക് ഇടാം. ആരും അറിയില്ലല്ലോ.
  • അമ്മേ, ഈ പുഴയ്ക്കു എന്താ പറ്റിയത് ? മൊത്തം വേസ്റ്റ് ആണെല്ലോ ! മീനുകളേയും കാണാനില്ലല്ലോ.
  • ഉം, ശരിയാണല്ലോ. നമ്മക്കു ഇത് എത്രയും പെട്ടെന്ന് വൃത്തിയാക്കണം. എന്നിട്ട് ഇത് ആരാ ചെയ്തതെന്നും കണ്ടുപിടിക്കണം.
  • ഹൊ, മൊത്തം വൃത്തിയാക്കി.
  • അതെ, ചില മീനുകളും തിരുച്ചു വരുന്നുണ്ട്.
  • മിയ പുഴയിലേക്ക് മാലിന്യങ്ങൾ ഇടുകയാണ്.
  • ഇനി, ഈ പണി ഒപ്പിച്ചതാരാ-ണെന്നു കണ്ടുപിടിക്കാം.
  • ആ പുഴക്കരയിലേക്ക് ജോണും അവന്റെ അമ്മയും കൂടെ നടക്കാൻ പോയപ്പോളാണ്, പുഴയിൽ നിറച്ചും മാലിന്യമാണെന്നു മനസിലായത്.
  •  നിങ്ങളാണ് പുഴയിലേക്ക് മാലിന്യങ്ങൾ ഇടുന്നത്, എന്ന് ഞാൻ കാണുകയും പലരും എന്നോട് പറയുകയും ചെയ്തു.
  • ക്ഷമിക്കണം.ഞാൻ തന്നെയാണിത് ചെയ്തത്. എനിക്ക് എന്റെ തെറ്റ് മനസ്സിലായി.
  • അതുകൊണ്ടു അവർ ആ പുഴ വൃത്തിയാക്കാൻ തീരുമാനിച്ചു. 
  • ശരി മിയ. വളരെ സന്തോഷം. കമ്പോസ്റ്റ് നിർമാണo പോലുള്ള ശരിയായ മാലിന്യ സംസ്കരണ രീതികൾ ഞാൻ നിനക്കുപറഞ്ഞുതരാം. ഇനി നമുക്കൊന്നിച്ചു നമ്മുടെ പുഴയെ സംരക്ഷിക്കാം.
  • വെള്ളത്തിൽ വേസ്റ്റ് ഇടുമ്പോൾ, വെള്ളം മലിനീകരിക്കപ്പെടുന്നു. ജല മലിനീകരണം എല്ലാവർക്കും ഹാനികരമാണ്. ജല മലിനീകരണം പല രോഗങ്ങളുടെയും കാരണമാണ്.
  • ഇനി ഒരിക്കലും ഞാൻ മാലിന്യം വലിച്ചെറിയില്ല
  • പുഴ വൃത്തിക്കേടാക്കിയതെന്നു ആരാണെന്നു കണ്ടുപിടിക്കാൻ അവർ തീരുമാനിച്ചു. പുഴക്കരയും സമീപപ്രദേശങ്ങളും അവർ പല ദിവസങ്ങളിലും നിരീക്ഷിച്ചു.
  • അതെ 
  • ജോണും അവന്റെ അമ്മയും കൂടെ മിയയുടെ വീട് കണ്ടുപിടിച്ചു. ആദ്യം, മിയയാണ് പുഴയിൽ മാലിന്യം ഇട്ടതെന്ത് നിഷേധിച്ചു. പക്ഷെ പിന്നീട് താൻ തന്നെയാണത് ചെയ്തതെന്ന് സമ്മതിച്ചു.
  • താൻ ചെയ്തത് തെറ്റാണെന്നു മനസിലായപ്പോൾ, മിയ ക്ഷമ ചോദിക്കുകയും, ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തു.
Over 30 Million Storyboards Created